യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും പൊലീസ്ഭക്ഷ്യ കിറ്റ് പിടികൂടി …


യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും ഭക്ഷ്യ കിറ്റ് പിടികൂടി. കൽപറ്റ നഗരസഭ അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ചിത്രയുടെ വീട്ടിൽ നിന്നാണ് ഭക്ഷ്യകിറ്റ് പിടികൂടിയത്. വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ എത്തിച്ചതാണെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി കിറ്റ് കസ്റ്റഡിയിലെടുത്തു.

أحدث أقدم