യുപിയിൽ ട്രെയിനിടിച്ച്‌ അഞ്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം; മരിച്ചത് ഒരു കുടുംബത്തിലെ അഞ്ചു പേർ




ഉത്തർപ്രദേശിൽ ട്രെയിൻ ഇടിച്ച്‌ അഞ്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു അപകടം. അഞ്ചുപേരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്.ഖിംപൂർ ജില്ലയിലെ വങ്ക ഗ്രാമവാസികളായ സേത്ത്പാല്‍ (40), ഭാര്യ പൂജ (38), ഇവരുടെ രണ്ട് മക്കള്‍, പൂജയുടെ സഹോദരൻ ഹരി ഓം (45) എന്നിവരാണ് മരിച്ചത്.
Previous Post Next Post