ഇന്ന് വൈകിട്ട് 5.50ന് തോട്ടയ്ക്കാട് ആശുപത്രി കവലയിലായിരുന്നു അപകടം. പരുക്കേറ്റ കൃഷ്ണപ്പണിക്കരെ കോട്ടയം മൈഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.സംസ്‌കാരം മറ്റന്നാൾ(ഡിസംബർ14) ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ.
ഭാര്യ: ലളിത കെ.പണിക്കർ.
മക്കൾ: ബിജു(കുവൈത്ത്), ബിനേഷ് (ദുബായ്).
മരുമക്കൾ: സന്ധ്യ, രേഖ