സത്യമേവ ജയതേ… ആദ്യ പ്രതികരണവുമായി പരാതിക്കാരി, സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചു…


തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം കോടതി നിഷേധിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പരാതിക്കാരി. സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റിട്ടാണ് പരാതിക്കാരിയുടെ പ്രതികരണം.

സത്യമേവ ജയതേ' എന്നാണ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. ലൈം​ഗിക ആരോപണങ്ങൾ ഉയർന്ന സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ ആയിരുന്നു ഈ വാചകം ഉപയോ​ഗിച്ച് പോസ്റ്റുകൾ പങ്കുവെച്ചിരുന്നത്.സത്യം ജയിക്കും’ എന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ശേഷമാണ് രാഹുൽ ഒളിവിൽ പോകുന്നത്.

أحدث أقدم