വഞ്ചിയൂരിൽ ബാർ ജീവനക്കാരന്റെ പരാക്രമം


വഞ്ചിയൂരിൽ യുവാവിന്റെ പരാക്രമം. ബാർ ജീവനക്കാരനായ യുവാവ് ഐഎഎസ് അക്കാദമി അടിച്ച് തകർത്തു. സ്ഥാപനത്തിന്റെ ജനൽവാതിലും ലോഗോ ബോർഡും അടിച്ച് പൊട്ടിച്ചു. അക്കാദമിയുടെ മുന്നിൽ നടന്ന വാക്കുതർക്കം ചോദ്യം ചെയ്തതിനാണ് പരാക്രമം. ഈ സമയം സ്ഥാപനത്തിൽ കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു. സ്ഥാപനം ഡയറക്ടറുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു.

أحدث أقدم