കോട്ടയം: ട്രെയിനിൽ വെച്ച് യുവതിയുടെ നേരെ ലൈഗിക അതിക്രമം കാണിച്ച പ്രതി അറസ്റ്റിൽ.
മുവാറ്റുപുഴ ചെകുവേലിൻ മനോജ് തങ്കപ്പൻ (48) ആണ് പിടിയിലായത്.
കന്യാകുമാരി ഐലൻ്റ് എക്സ്പ്രസിലാണ് സംഭവം.
യുവതിയുടെ പരാതിയെ തുടർന്ന്
കോട്ടയം റെയിൽവേ സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.