നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നെന്ന് ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടെന്ന് ദിലീപിൻ്റെ അഭിഭാഷകൻ ടി ബി മിനി.


നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നെന്ന് ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടെന്ന് ദിലീപിൻ്റെ അഭിഭാഷകൻ ടി ബി മിനി. എട്ടാം പ്രതിക്ക് മാത്രം പ്രേരണ ഉണ്ടായില്ല എന്ന് കോടതി വിധിയിൽ പറയുന്നുണ്ട് എന്നാൽ പ്രേരണ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ തങ്ങൾ ഹാജരാക്കിയിട്ടുണ്ടെന്നും ടി ബി മിനി പറഞ്ഞു. അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു മിനിയുടെ വെളിപ്പെടുത്തൽ.

'ഏട്ടാം പ്രതിയുടെ മോട്ടീവ് എന്നത് കാവ്യാമാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞതാണ്. അതിന് നിരവധി സാക്ഷികളെ ഞങ്ങൾ ഹാജരാക്കി. ചില ആളുകൾ പറയുന്നു 20 സാക്ഷികൾ കൂറുമാറിയെന്ന്. 261 സാക്ഷികളിൽ 20 പേര് കൂറുമാറി. ഈ കൂറുമാറിയവർ ആരാണ്, ആരായിരുന്നു? ദിലീപിൻ്റെ ഭാര്യ, അനിയൻ, അളിയൻ, ദിലീപിൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് നടനുമായ സിദ്ദീഖ്, ദിലീപിൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ ഇടവേള ബാബു... അത്തരം ആളുകൾ കൂറുമാറും. എങ്കിലും പല കാര്യങ്ങൾ കണ്ടെത്താൻ പോലീസ് ചില ആളുകളെ സാക്ഷിയാക്കി ചേർക്കും. അതാണ് ഇൻവെസ്റ്റിഗേഷൻ എന്ന് പറയുന്നത്. ഇൻവെസ്റ്റിഗേഷനും എൻക്വയറിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഈ തെളിവുകൾ എല്ലാം പറഞ്ഞിട്ട് മേടം പറയുയാണ് ദേർ

Previous Post Next Post