വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ…സാങ്കേതിക സർവകലാശാല വിസിയായി തിരഞ്ഞെടുത്തത്….


വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു. ഡിജിറ്റൽ സർവകലാശാല വിസിയായി സജി ​ഗോപിനാഥിനെയും ചാൻസിലർ അം​ഗീകരിച്ചു. സിസ തോമസിന്റെ നിയമനത്തിൽ സർക്കാർ വഴങ്ങിയിരിക്കുകയാണ്. നിയമനം സംബന്ധിച്ച് ലോക്ഭവൻ വിജ്ഞാപനം പുറത്തിറക്കി. നാളെ സുപ്രീം കോടതിയെ തീരുമാനം അറിയിക്കും.

أحدث أقدم