വടവാതൂർ MRF - ജിവനക്കാരൻ വാഹന അപകടത്തിൽ മരണപ്പെട്ടു. പള്ളം പോസ്റ്റ് ഓഫിസിന് സമീപം താമസിക്കുന്ന പള്ളിക്കുന്നേൽ പി.ജെ ഏബ്രഹാം (55) ആണ് മരണപ്പെട്ടത്
കോട്ടയം MRF - ൽ നിന്ന് 2nd ഫിഷ്റ്റ് കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്ന വഴി കോട്ടയം ചിങ്ങവനം റോഡിൽ മഡോണ മാർബിൽ ഷോപ്പിന് സമീപം രാത്രി 11.30 ഓട് കൂടിയാണ് അപകടം നടന്നത് എബ്രഹാം ഓടിച്ച ഇലട്രിക് സ്കുട്ടറിന് പിന്നിൽ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി
വടവാതൂർ MRF - ലെ
(T. No. 277, Tyre plant മെക്കാനിക് ആയിരുന്നു.) മൃതദേഹം ഇപ്പോൾ കോട്ടയം ജനറൽ ഹോസ്പ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ ദീപാ എൻ ജോൺ (ടീച്ചർ)
മക്കൾ ആരോൺ ഏബ്രഹാം, (കാനഡ)
അക്സാ ഏബ്രഹാം (CMS കോളേജ്)
ഭൗതിക ശരിരം നാളെ രാവിലെ ഭവനത്തിൽ കൊണ്ടു വരുന്നതും ഉച്ചയ്ക്ക് ശേഷം - പള്ളം St John's Baptist CSI Church - ൽ സംസ്കാരം നടക്കുന്നതും ആണ്
ശവസംസ്കാരം നാളെ