കോത്തല: മണ്ണാത്തിപ്പാറയ്ക്കലായ ആറ്റുകുഴിയിൽ അച്ചൻകുഞ്ഞ് സി. ജേക്കബ് ( Rtd. ഇൻസ്പെക്ടർ KSRTC )നിര്യാതനായി. മൃതദേഹം 1-1-26 8 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതും സംസ്കാരം 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നെടുമാവ് സെൻ്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ .
ഭാര്യ പാമ്പാടി പുളിക്കത്തടത്തിലായ പനച്ചിമൂട്ടിൽ പ്രേമ
മക്കൾ: ജെയ്സൺ, ജിൻസൺ
മരുമക്കൾ: രാജി ( Asst. Nursing Manager Lakeshore Hospital, Kochi) ഷൈനി (GHSS KAKKAVAYAL)
ചെറുമക്കൾ ജെഫ്, റിയ, ജെയിൻ