കോട്ടയം ജില്ലയിൽ നാളെ (07.01.2026) മണർകാട്, പുതുപ്പള്ളി, എന്നീ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും



കോട്ടയം: ജില്ലയിൽ നാളെ (07.01.2026)പൈക,തൃക്കൊടിത്താനം, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവപൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (07.01.2026) വിവിധ LT street ലൈൻ വർക്കുകൾ നടക്കുന്നതിനാൽ കൊഴുവനാൽ ടൗൺ, കൊഴുവനാൽ എസ്.ബി.ഐ., കൊഴുവനാൽ പള്ളിത്താഴെ എന്നീ transformer ഭാഗങ്ങളിൽ 8.30am മുതൽ 5.30pm വരേ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ വിവിധ LT ലൈൻ വർക്കുകൾ നടക്കുന്നതിനാൽ നടക്കൽ, കാട്ടാമല, മുണ്ടക്ക പറമ്പ്, അൽഫോൻസാ, മന്തക്കുന്ന് എന്നീ ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെയും ആറാം മൈൽ, കോളേജ് പടി, കളപ്പുരപാറ, പെരിങ്ങാലി, കൂട്ടക്കല്ല്, പുതുശ്ശേരി എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണികണ്ഠവയൽ , ചക്രാത്തിക്കുന്ന് , മാങ്കാല , മുണ്ടയ്ക്കൽക്കാവ്, പള്ളിപ്പടി , കുന്നുംപുറം , പുലിക്കോട്ടുപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 01:00 വരെ വൈദ്യുതി മുടങ്ങും.തെങ്ങണ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാലൂർ കാവ് ശാന്തിനഗർ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാലം പാലം ട്രാൻസ്ഫോമറിൽ നാളെ (07.01-26) രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വടക്കേടം, പോളിടെക്നിക്ക്, ഒറവയ്ക്കൽ, ഒറവയ്ക്കൽ മിൽ, വടക്കൻമണ്ണൂർ എന്നീ ട്രാൻസ്ഫോറിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ആറാട്ട് കടവ്, അമ്പലം, ചാഴിക്കാടൻ എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

അതിരമ്പുഴ ഇല. സെക്ഷന്റെ പരിധിയിൽ പേമല, പമ്പ് ഹൗസ്. കോലടി. ആനമല, നിരപ്പേൽപ്പടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9. 00 മണി മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം, ആക്കാംകുന്ന്, കാട്ടിപ്പടി,തച്ചുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.




أحدث أقدم