പാമ്പാടി: കണ്ണന്താന
ത്തായ വെള്ളാപ്പള്ളിൽ വി.എ.കുര്യാക്കോ സ് (കുറിയാച്ചൻ-100) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാ രം നാളെ 2.30ന് വസ തിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് സിംഹാസന കത്തീഡ്ര ലിൽ. ഭാര്യ: മണർകാ ട് കല്ലക്കടമ്പിൽ പരേ തയായ ഏലിയാമ്മ. അവിഭക്ത കോൺഗ സ് ജനത പാർട്ടി പുതു പ്പള്ളി നിയോജകമണ്ഡ ലം പ്രസിഡന്റ്, ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലക ളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: സാജൻ വി.കു ര്യാക്കോസ് (റിട്ട. ഡപ്യൂ ട്ടി കലക്ടർ), സജി വി. കുര്യാക്കോസ് (യുകെ), സജിലി വി.കുര്യാക്കോ സ് (കാരിത്താസ് ആശു പത്രി). മരുമക്കൾ: കെ. കെ.ബീന (റിട്ട. കോൺ ഫിഡൻഷ്യൽ അസി സ്‌റ്റൻ്റ്, ജുഡീഷ്യറി), മിനി (യുകെ), സന്തോ ഷ് വല്ലൂർ (കുറവില ങ്ങാട്).