കൊച്ചിയിൽ 14 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണ്‍മാനില്ല…


കൊച്ചിവരാപ്പുഴയില്‍ രണ്ട് പെണ്‍കുട്ടികളെ കാണ്‍മാനില്ല. കൂനമ്മാവ് സ്വദേശികളായ 14 വയസുള്ള കുട്ടികളെയാണ് കാണാതായത്. ഇന്ന് വൈകിട്ട് മുതലാണ് കുട്ടികളെ കാണാതായത്. സ്‌കൂള്‍ വിട്ടശേഷം ഇവര്‍ തിരിച്ചെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

أحدث أقدم