കോട്ടയം : രഹബോത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2026 ജനുവരി 12,13 തീയതികളിൽ വൈകിട്ട് ആറു മുതൽ 9 വരെ ഊന്നുകൽ കൺവെൻഷൻ ഊന്നുകൾ ബസ് സ്റ്റോപ്പിന് സമീപം ബ്രദർ ഷിബു വർഗീസിന്റെ ഭവനാംഗണത്തിൽ വെച്ച് നടക്കും. ക്രൈസ്തവ പ്രഭാഷകരായ പാസ്റ്റർ പ്രിൻസ് തോമസ്, റാന്നി, പാസ്റ്റർ റെജി മാത്യു തുടങ്ങിയവർ ദൈവവചനം സംസാരിക്കും. പിജിഎഫ് വർഷിപ്പേഴ്സ് ഗാനങ്ങൾ ആലപിക്കും. കൂടുതൽ വിവരങ്ങൾക്ക്9383429098.
ഊന്നുകൽ കൺവെൻഷൻ 2026 ജനുവരി 12,13 തീയതികളിൽ വൈകിട്ട് ആറു മുതൽ 9 വരെ
ജോവാൻ മധുമല
0
Tags
top stories