മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഞണ്ടുകുളം, ഊട്ടിക്കുളം, പൊങ്ങം പാറ ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും. പുത്തൻപുരപ്പടി ഞണ്ടുകുളം പമ്പ ഹൗസ് ട്രാൻസ്ഫോർമറുകളിൽ ഒരു മണിമുതൽ ആറുമണിവരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേരച്ചുവട് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്