കോത്തല:വെള്ളക്കല്ലുങ്കൽ പുതുപ്പറമ്പിൽഡി.ജയ ചന്ദ്രൻ (35) അന്തരിച്ചു.




കോത്തല:വെള്ളക്കല്ലുങ്കൽ പുതുപ്പറമ്പിൽ പി .എസ്.ധർമ്മദേവൻ നായരുടെയും (കേരള ഓട്ടമൊബീൽസ് റിട്ട.) സി .ജി.ശാന്തകുമാരിയു ടെയും (റിട്ട. ടീച്ചർ സെ ന്റ് തോമസ് എച്ച്എസ് തോട്ടയ്ക്കാട്) മകൻ ഓട്ടോബാൻ കോർപ്പ് (ഭാരത്ബെൻസ്) സീനി യർ മാനേജർ ഡി.ജയ ചന്ദ്രൻ (35) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന്. ഭാര്യ: പാമ്പാടി കണ്ണ ങ്കര അഞ്ജന ജെ.നാ യർ (ടീച്ചർ, ലിറ്റിൽഫ്ല വർ കോൺവന്റ് എച്ച്എ സ്എസ് താഴത്തുവട കര പത്തനാട്). മക്കൾ: : അഭിരാമി, അനിരുദ്ധ്.
Previous Post Next Post