മണർകാട്മൂക്കോമ്പടം ജോയ് എം. ജെ (68) നിര്യാതനായി


മണർകാട്: മൂക്കോമ്പടം പരേതരായ ജോസഫിന്റെയും പെണ്ണമ്മയുടെയും മകൻ ജോയ് എം. ജെ (68) നിര്യാതനായി. ശവസംസ്കാരം നാളെ  (വ്യാഴം) രാവിലെ 9 മണിക്ക് കുറിച്ചി ഈരയിലുള്ള സഹോദരിയുടെ ഭവനത്തിൽ കൊണ്ടുവരുന്നതും, തുടർന്നുള്ള ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് പാത്താമുട്ടം, പാമ്പൂരാംപാറ സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്. മകൻ : ജീമോൻ, സഹോദരങ്ങൾ : കുഞ്ഞുമോൾ (ഈര), കൊച്ചുമോൾ (ഹൈദരാബാദ്)
Previous Post Next Post