ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും


ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനമായി. സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടനെ പുറത്തിറങ്ങും. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിലെ സങ്കടം സിസ്റ്റർ റാണിറ്റ് തുറന്ന് പറഞ്ഞിരുന്നു. മുൻ. നിയമ സെക്രട്ടറിയാണ് അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥ്.

Previous Post Next Post