ചെന്നൈ: ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മകൾ നൽകിയ പരാതി വ്യാജമെന്ന് കോടതി കണ്ടെത്തി. 48 കാരനായ അച്ഛന് ജാമ്യം. പുതുച്ചേരിയിലാണ് സംഭവം
2023 ലാണ് അച്ഛനെതിരെ മകൾ പരാതി നൽകിയത്. ഇതേത്തുടർന്ന് 5 വർഷം തടവും വിധിച്ചിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയുമായി ഭർത്താവ് വിവാഹമോചനത്തിന് ഫയൽ ചെയ്തിരുന്നു ഇതിന്റെ വൈരാഗ്യത്തിലാണ് കള്ളക്കേസിൽ കുടുക്കിയത്.
അമ്മയുടെ നിർബന്ധത്തെ തുടർന്നാണ് അച്ഛനെതിരെ കേസ് നൽകിയതെന്ന് പെൺകുട്ടി പറഞ്ഞു. അമ്മയ്ക്കെതിരെ നടപടി സ്വീകരിക്കും.