الصفحة الرئيسيةpampady news മുളേക്കുന്ന് മലയിൽ പരേതനായ കെ സി മാത്യു വിന്റെ ഭാര്യ മേരിക്കുട്ടി മാത്യു നിര്യാതയായി. ജോവാൻ മധുമല يناير 08, 2026 0 മുളേക്കുന്ന് മലയിൽ പരേതനായ കെ സി മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു നിര്യാതയായി . സംസ്ക്കാരം പിന്നീട്.മക്കൾ.പരേതനായ ജേക്കബ് മാത്യു ( രാജൻ ബാബു )ജോൺ മാത്യു (റോയി ), ജോർജ് മാത്യു (ജിജി മലയിൽ )മരുമക്കൾ. മേരി ജേക്കബ് (സാലി )അനിത ജോൺ, ബിന്ദു ജോർജ്.