ശബരിമല സ്വർണക്കൊള്ള കേസ്നടൻ ജയറാമിൻ്റെ മൊഴി രേഖപ്പെടുത്തി






അന്വേഷണത്തിലെ സ്വാഭാവിക നടപടികളുടെ ഭാഗമായിട്ടാണ് വീട്ടിലെത്തി മൊഴിയെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.
ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ് ഐ ടി നടൻ്റെ മൊഴിയെടുത്തത്.

 കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം. ചോദ്യം ചെയ്യലിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ചാണ് എസ് ഐ ടി പ്രധാനമായും ചോദിച്ചറിഞ്ഞത്.


Previous Post Next Post