പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സപ്താഹ യഞ്ത്തിന് തുടക്കമായി




പാമ്പാടി : 28 മത് ശ്രീമദ് ഭഗവത സപ്താഹ യഞ്ജത്തിന് പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തുടക്കമായി.
കരയോഗം പ്രസിഡന്റ്‌ വി ജി ബിനു അധ്യക്ഷത വഹിച്ച യോഗത്തിൽ
   ഗവ ചീഫ് വിപ്പ്
 എൻ ജയരാജ്‌ MLA ഉത്ഘാടനം ചെയ്തു.
അഡ്വ സിജു കെ ഐസക് ( പാമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ )
മുകുന്ദ കടാക്ഷം സാധുജന സഹായ പദ്ധതി ഫണ്ട്‌ ഏറ്റുവാങ്ങി. സപ്താഹ ആചാര്യൻ പാറക്കോട് ഇല്ലം കൃഷ്ണൻ നമ്പൂതിരി ഭാഗവത മാഹത്മ്യം പ്രഭാഷണം നടത്തി. സെക്രെട്ടറി എൻ.സജീവ്, ട്രഷറർ
സുനിൽ കുമാർ കെ എന്നിവർ സംസാരിച്ചു. തുടർന്ന്
ഭാഗവത മാഹാത്മ്യം :
യജ്ഞാചാര്യൻ ബ്രഹ്മശ്രീ പാറക്കോട് കൃഷ്ണൻ നമ്പൂതിരി നടത്തി. യജ്ഞവേദിയിൽ ഇന്ന്  ഋഷഭാവതാരം, വൈകിട്ട് 7 ന് വിദ്യാഗോപാല മന്ത്രർച്ചന
أحدث أقدم