കോട്ടയം ജില്ലയിൽ നാളെ (14-2-2026) മീനടം, പാമ്പാടി, കുറിച്ചി എന്നീ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും



കോട്ടയം: ജില്ലയിൽ നാളെ (14-2-2026) മീനടം,ഏറ്റുമാനൂർ,നാട്ടകം,പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറെ നട , കിഴക്കേനട, വടക്കേനട, പാണ്ടവം , പട്ടരത്ത് പടി , വ്യാപാരഭവൻ എന്നീ ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിക്കാട്, കൊല്ലമ്പറമ്പ്, ചേലമറ്റംപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 10:00 AM മുതൽ 01:00 PM വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാളചന്ത ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദീപം ട്രാൻസ്ഫോർമറുടെ കീഴിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5: 30 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബ്കോ, പൂത കുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കേളൻ കവല ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെയും,ശെൽവൻ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .
أحدث أقدم