ടാങ്ക് നിർമിക്കാൻ സ്ഥലം നൽകിയതിനാണ് ആശ്രമത്തിന് സൗജന്യമായി കുടിവെള്ളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഈ പ്രഖ്യാപനം പ്രാവർത്തികമായില്ലെന്ന വാർത്തയിലാണ് മന്ത്രിയുടെ പ്രതികരണം. ഈടാക്കിയ 29200 രൂപ തിരികെ നൽകുമെന്നും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി