കോത്തല പുതുപ്പറമ്പിൽ സുമതി വി കെ ( 72 ) അന്തരിച്ചു



കോത്തല : - പുതുപ്പറമ്പിൽ സുമതി വി കെ ( 72 )
 അന്തരിച്ചു .
സംസ്കാരം 14/2/26 ശനി പകൽ 12 മണിക്ക് വീട്ടുവളപ്പിൽ .
ഭർത്താവ് : പി കെ രാമൻകുട്ടി  (റിട്ടയേർഡ് എസ് ബി ടി ) .
മക്കൾ : ആഷമോൾ പി ആർ (വ്യവസായ വകുപ്പ് ) , അനീഷ് കുമാർ പി ആർ (പുതുപ്പറമ്പിൽ ഇലക്ട്രോണിക്സ് ) .
മരുമക്കൾ : പരേതനായ രവി (കോതമംഗലം ) , രേഷ്മ അനീഷ് ( മിൽമ സൊസൈറ്റി ,കീഴ് വായ്പൂര് ) .
പരേത പത്തനംതിട്ട മുണ്ടത്താനം ചെളിക്കുഴി കുടുംബാംഗം ആണ് .
أحدث أقدم