പുതുപ്പള്ളി നാരകത്തോട് മേട്ടയിൽ കെ വി ചാക്കോ (കുഞ്ഞുമോൻ 81) നിര്യാതനായി.


 

പുതുപ്പള്ളി :  പുതുപ്പള്ളി നാരകത്തോട് മേട്ടയിൽ കെ വി ചാക്കോ (കുഞ്ഞുമോൻ 81) നിര്യാതനായി. സംസ്കാരം  (21.2.2026 ശനിയാഴ്ച) 7മണിക്ക് മൃതദേഹം കൊണ്ട് വന്ന്, 8 മണി മുതൽ ഐപിസി കാവാലച്ചിറ ഫിലദൽഫിയ സഭയിൽ ശുശ്രുഷക്ക് ശേഷം  12 മണിക്ക്  സംസ്ക്കാരത്തിനായി   പയ്യപ്പാടിയിലുള്ള സഭ സെമിത്തേരിയിൽ 12:30 ന് സംസ്കരിക്കുന്നതാണ്.
ഭാര്യ പരേതയായ റോസമ്മ ചാക്കോ. മക്കൾ : മിനി, ലില്ലി, കൊച്ചുമോൾ, ലീന.
മരുമക്കൾ : ജോയി പി ഐസക്ക് (ദുബായ്), പാസ്റ്റർ മനു വർഗീസ് (ചർച്ച് ഓഫ് ഗോഡ് കൈതകുഴി), പാസ്റ്റർ അനീഷ് പാമ്പാടി (ഐപിസി പൂതിരി).


Previous Post Next Post