വീടിന് മുന്നിലെ തോട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു സംഭവം കോട്ടയത്ത്




കുമരകം: വീടിന് മുന്നിലെ തോട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു . ഫയർ ഫോഴ്സ് എത്തി മൃതദേഹം കണ്ടെത്തി. കുമരകം ആറാം വാർഡിൽ പാമ്പാടിത്തറ പി.ജെ.ജോസഫ് - ജോയി (93) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നിനാണ് സംഭവം. പരുത്തി കമ്പ് വെട്ടുന്നതിനിടയിൽ തോട്ടിൽ വീണ വെട്ടരുവ തെരയുന്നതിനിടയിൽ മുങ്ങിമരിക്കുകയായിരുന്നു
ഭാര്യ ലീലാമ്മ മാക്കോറച്ചിറ ക്രുമരകം)
മക്കൾ: ജയൻ (ഏറ്റുമാനൂർ )
ജയമോൾ ( ഡാർലി ) മരുമക്കൾ
ശോഭന (വാക്കാട് ) മൃതദേഹം മെഡിക്കൽ കോളേജിൽ
أحدث أقدم