അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മലയാളി മരിച്ചു...
ജോവാൻ മധുമല 0
അബുദാബിയിൽ കെട്ടിടത്തിൽനിന്നുവീണ കോലൊളമ്പ് സ്വദേശി മരിച്ചു. കോലൊളമ്പ് കൊരട്ടിയിൽ മുഹമ്മദിന്റെ മകൻ നാസർ (42) ആണു മരിച്ചത്. ഈയിടെയാണ് അബുദാബിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.