പാമ്പാടി : വാഴൂർ പുളിക്കൽ കവല പന്നഗം പാലത്തിനു അടുത്ത് വളവിൽ നിറുത്തി ഇട്ടിരുന്ന സെയിൽസ് വാഹനത്തിന്റെ പുറകിൽ കാർ ഇടിച്ചു കയറി അപകടം ഉച്ചക്ക് 2 മണിയോട് കൂടിയായിരുന്നു അപകടം കാർ ഡ്രൈവർ ഉറങ്ങി പോയത് ആണ് അപകടത്തിന് കാരണം സെയിൽസ് വാഹനത്തിലെ ജോലിക്കാർ ഓടി മാറിയത് കൊണ്ട് മാത്രം വൻ അപകടം ഒഴിവായി അപകടത്തിൽ രണ്ട് പേർക്ക് നിസ്സാര പരുക്കേറ്റു