മാവേലിക്കര മുൻ എംഎൽഎ എം മുരളി അന്തരിച്ചു..




മാവേലിക്കര: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന എം മുരളി അന്തരിച്ചു. അല്പസമയം മുമ്പാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. 

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ച് ആണ് മരണം സംഭവിച്ചത്നാ. ലുതവണ തുടർച്ചയായി മാവേലിക്കര മണ്ഡലത്തിൽ എംഎൽഎയായിരുന്നു എം മുരളി.
أحدث أقدم