തുരിശുവില കുതിക്കുന്നു കർഷകർ കിതക്കുന്നു വിപണിയിൽ തുരിശുവില ഇരട്ടിയോട് അടുക്കുന്നു


പാമ്പാടി : തുരിശുവില കുതിക്കുന്നു കർഷകർ കിതക്കുന്നു വിപണിയിൽ തുരിശുവില കഴിഞ്ഞ വർഷം 250 രൂപ ആയിരുന്നത് നിലവിൽ 450 രുപ ആയി ഉയർന്നിരിക്കുകയാണ് റബ്ബർ കുരുമുളക് ഏലം ഫലവൃക്ഷങ്ങൾ തുടങ്ങിയവ കൃഷി ചെയ്യുന്ന കർഷകർക്ക് ഒഴിച്ചുകൂടാനാകാത്ത കുരിശിന്റെ വില വർദ്ധനവ് ഫ൦ഗൽ കുമിൾ രോഗങ്ങളെ പ്രതിരോധിക്കാൻ കർഷകർക്ക് അധിക ബാധ്യത വരുത്തിയിരിക്കുകയാണ് ഈ സാഹജരൃത്തിൽ കാർഷിക ആവശ്യങ്ങൾക്ക് സബ്സിഡി നിരക്കിൽ തുരിശു ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു
Previous Post Next Post