സ്വർണവില കുറഞ്ഞു; വിപണിയിൽ പതറി നിക്ഷേപകർ


        
സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം സ്വർണവില കുറഞ്ഞു. ഇന്ന് പവന് 240 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 1,14,000 ത്തിന് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 114,240 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം

        

Previous Post Next Post