ആശ ആച്ചി ജോസഫ് വനിത കമ്മീഷനും പരാതി നൽകിയിരുന്നതായി പി സതീദേവി; ‘പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല’


സംവിധായകനും മുൻ ഇടത് എംഎൽഎയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ ചലചിത്രപ്രവർത്തക ആശ ആച്ചി ജോസഫ് വനിത കമ്മീഷനും ലൈംഗികാതിക്രമ പരാതി നൽകിയിരുന്നുവെന്ന് അധ്യക്ഷ പി സതീദേവി. പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലഭിച്ചിട്ടില്ലെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.

أحدث أقدم