ഭിന്നശേഷി സംവരണത്തിൽ പുതിയ നീക്കവുമായി സർക്കാർ…





തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ പുതിയ നീക്കവുമായി സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കാനാണ് സർക്കാർ നീക്കം. ചട്ടം 300 പ്രകാരം  വിദ്യാഭ്യാസ മന്ത്രി പ്രസ്താവന നടത്തും.
أحدث أقدم