കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു…


കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഫറോക്ക് കോളേജ് പരുത്തിപ്പാറ സ്വദേശി കൂടംവെട്ടി കൂടംവെട്ടി അനീഷ് കുമാർ (43) കുഴഞ്ഞു വീണു മരിച്ചു. താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണ അനീഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പരേതനായ ദാസൻ കാർത്തിയനി ദമ്പതികളുടെ മകനാണ്.

Previous Post Next Post