പാമ്പാടി ,പുതുപ്പള്ളി എന്നിവിടങ്ങളിൽ ഈ പ്രദേശങ്ങളിൽ നാളെ ( 07/03/2026) വൈദ്യുതി മുടങ്ങും


പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേന്നമ്പള്ളി, നെന്മല SNDP, നെന്മല ടവർ, കുമ്പന്താനം, പുതുവയൽ, മണ്ണാത്തിപ്പാറ, ചേന്നമ്പള്ളി Jn, വൃന്ദാവൻ എന്നീ ഭാഗങ്ങളിൽ നാളെ 07/03/2026 രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ ചാലുങ്കല്പടി, കൈപ്പനാട്ടുപടി, കുട്ടൻച്ചിറപ്പടി,നടുവെത്തുപ ടി, തെക്കേപടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
Previous Post Next Post