കോട്ടയം ജില്ലയിൽ നാളെ (22/03/2026) പാമ്പാടി, തീക്കോയി, എന്നീ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും




കോട്ടയം : ജില്ലയിൽ നാളെ (22/03/2026)തീക്കോയി,പൈക,പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തീക്കോയി സെക്ഷൻ പരിധിയിൽ, മെയിന്റനൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന മേലടുക്കം ട്രാൻസ്ഫോമറിന്റ കീഴിലുള്ള ഭാഗങ്ങളിൽ നാളെ രാവിലെ 10:00 am മുതൽ 01:00 pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

 

തീക്കോയി സെക്ഷൻ പരിധിയിൽ, മെയിന്റനൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന *കരിക്കാട് ടോപ്* ട്രാൻസ്ഫോമറിന്റ കീഴിലുള്ള ഭാഗങ്ങളിൽ നാളെ രാവിലെ 12:00 pm മുതൽ 05:00 pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.പൈക സെക്ഷൻ പരിധിയിലുള്ള പൈക ടൗൺ, സിന്ധ്യ,പൈക മഠം,പൈക നോർത്ത്, പച്ചാത്തോട്, മാതാ എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുംപാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താലുക്ക് ആശുപത്രി, വില്ലേജ്, പോലീസ് സ്റ്റേഷൻ, പാമ്പാടി മാർക്കറ്റ്, കാളച്ചന്ത, കുറിയനൂർകുന്ന്, സിംഹാസനപ്പള്ളി, വലിയപള്ളി, വട്ടമല, മഞ്ഞാടി CSI, ക്രോസ്സ്റോഡ്, പ്രിയദർശിനി, മറ്റം, നെടുങ്കുഴി, താന്നിമറ്റം, താന്നിമറ്റം ജംഗ്ഷൻ, കുറിച്ചിമല, PTM, എട്ടാം മൈൽ പാലം, എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.


Previous Post Next Post