ഗ്രാമ വീഥികളിലൂടെ സൈക്കിൾ സവാരിയുമായി ഇന്ന് വൈകിട്ട് 4 മണിക്ക് ചാണ്ടി ഉമ്മൻ !



കോട്ടയം : ഗ്രാമ വീഥികളിലൂടെ സൈക്കിൾ സവാരിയുമായി ഇന്ന്  ചാണ്ടി ഉമ്മൻ ജനഹൃദയങ്ങൾ തൊട്ടറിഞ്ഞ് സവാരി നടത്തും 
ഇന്ന് വൈകിട്ട് 4 മണിക്ക് പാമ്പാടി ബസ്സ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന സൈക്കിൾ സവാരി ആലാംമ്പള്ളി ,ഇലക്കൊടിഞ്ഞി ,വട്ടക്കുന്ന് ,മാളികപ്പടി ,മീനടം ,വെട്ടത്തുകവല ,വഴി പുതുപ്പള്ളിയിൽ എത്തിച്ചേരും 

K S U ,യൂത്ത് കോൺഗ്രസ്സ് ,കോൺഗ്രസ്സ്  ,മഹിളാ കോൺഗ്രസ്സ് തുടങ്ങി എല്ലാ വർഗ്ഗ ബഹുജന സംഘടനകളിലെയും അംഗങ്ങർ ഈ റാലിയുടെ ഭാഗമാകും
പ്രചരണ പരിപാടികളിൽ പുത്തൻ തന്ത്രങ്ങളുമായിയാണ് ചാണ്ടി ഉമ്മൻ ജനങ്ങൾക്ക് മുമ്പിൽ എത്തുന്നത് 
أحدث أقدم