പാമ്പാടി തൈക്കടവിൽ മറിയാമ്മ കുരുവിള (കുഞ്ഞു മറിയാമ്മ 85) അന്തരിച്ചു.



പാമ്പാടി . തൈക്കടവിൽ ടി.കെ. കുരുവിളയുടെ ഭാര്യ മറിയാമ്മ കുരുവിള (കുഞ്ഞു മറിയാമ്മ 85) അന്തരിച്ചു. മൃതദേഹം നാളെ (ചൊവ്വാഴ്ച) രാവിലെ 8 ന് വസതിയിൽ കൊണ്ടുവരും. 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വാകത്താനം ചിറത്തലാട്ട് കുടുംബാംഗമാണ്. മക്കൾ. മിനി, സുനി, ഷൈനി, ജീന. മരുമക്കൾ. പച്ചപ്പാടി മാമൂട്ടിൽ രാജു. അരീപ്പറമ്പ് പാണാ പറമ്പിൽ സുനിൽ. പരുത്തുംപാറ കരിമാങ്കൽ സുരേഷ്,മണർകാട് തെക്കേക്കുറ്റ് ജോബി .

Previous Post Next Post