കങ്ങഴ കളപ്പുരയ്ക്കൽ പാസ്റ്റർ സുനു കെ ശാമുവേൽ നിര്യാതനായി



 കങ്ങഴ : കളപ്പുരയ്ക്കൽ പരേതനായ കെ.ജെ ശാമുവേലിന്റെ മകനും വിറ്റ്നെസ്സ് ഗോസ്പൽ ചർച്ച് സ്ഥാപക പ്രസിഡന്റുമായ പാസ്റ്റർ:സുനു കെ ശാമുവേൽ നിര്യാതനായി.ഭൗതിക ശരീരം 12.03.2026 വ്യാഴാഴ്ച്ച രാവിലെ എട്ടിനു പാമ്പാടി  പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ കൊണ്ടു വന്ന് 
ശുശ്രൂഷകൾ ആരംഭിക്കും. സംസ്ക്കാരം ഉച്ചയ്ക്ക് ഒരുമണിക്ക് വിറ്റ്നെസ്സ് ഗോസ്പൽ ചർച്ചിന്റെ കാഞ്ഞിരത്തുംമൂട് സെമിത്തേരിയിൽ. ഭാര്യ:ബ്ലെസ്സി മാങ്ങാനം മാംങ്കുഴിയിൽ കുടുംബാഗം
Previous Post Next Post