'ക്യാപ്റ്റൻ’ കണ്ണൂരിൽ ഇറങ്ങുന്നു; പിണറായി വിജയന്റെ റോഡ് ഷോ ഇന്ന്


മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ  കണ്ണൂരിൽ. വിമാനത്താവളത്തിൽ നിന്നു പിണറായി വരെയാണ് റോഡ് ഷോ. നിയമസഭാ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഉടക്കി പാർട്ടി വിട്ട ടികെ ​ഗോവിന്ദന്റെ മരുമകൾ ടികെ സുലേഖ റോഡ് ഷോയുടെ മുൻനിരയിൽ തന്നെയുണ്ടാകും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റാണ് സുലേഖ.

Previous Post Next Post