എകെഎം അഷ്‌റഫ് വര്‍ഗീയ പ്രസ്താവന നടത്തി’; റിട്ടേണിംഗ് ഓഫിസര്‍ക്ക് പരാതി നല്‍കി കെ സുരേന്ദ്രന്‍

        
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്‌റഫിനെതിരെ പരാതി നല്‍കി എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. പ്രചാരണത്തിന് എത്തിയ കര്‍ണാടക എംഎല്‍എയ്‌ക്കെതിരെ എകെഎം അഷ്‌റഫ് വര്‍ഗീയ പ്രസ്താവന നടത്തിയെന്നാണ് ആരോപണം. മതത്തിന്റെ പേരില്‍ ചേരിതിരിവ് ഉണ്ടാക്കുന്നുവെന്നാണ് പരാതിയിലെ പരമാര്‍ശം
Previous Post Next Post