വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം’



        
എതിരാളികള്‍ എല്‍ഡിഎഫിനെതിരെ നുണകളുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്നും വീടുകളില്‍ കയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്പറത്ത് ധര്‍മടം മണ്ഡലത്തിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിരാളികള്‍ നേരും നെറിയും ഉപേക്ഷിക്കുകയാണെന്നും നേരായ രീതിയില്‍ എല്‍ഡിഎഫിനെ എതിര്‍ക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല. ഗീബല്‍സിനെ കടത്തി വെട്ടുന്ന രീതിയിലാണ് എതിരാളികള്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി ആരോപിച്ചു
أحدث أقدم