പൊലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി…


കോഴിക്കോട് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുന്നമംഗലം പിലാശ്ശേരി സ്വദേശിയായ ഷജുൽ (38) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിക്കും അഞ്ച് മണിക്കും ഇടയിൽ വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലാണ് അപകടം നടന്നത്

Previous Post Next Post