വെള്ളാവൂർ പന്നിക്കുഴിയിൽ റേയ്ച്ചൽ വർഗീസ് നിര്യാതയായി,


വെള്ളാവൂർ: പന്നിക്കുഴിയിൽ ഗ്ലോറി വില്ലയിൽ പരേതനായ പി. ഐ. വർഗീസിന്റെ ഭാര്യ റേയ്ച്ചൽ വർഗീസ് (ലൈലാമ്മ– 84 വയസ്സ്) നിര്യാതയായി. പരേത മുണ്ടത്താനം കീച്ചേരിൽ ചോതുകടവിൽ കുടുംബാംഗമാണ്. സംസ്ക്കാരം  19 ന് വ്യാഴാഴ്ച  രാവിലെ 8 മണി മുതൽ ഭവനത്തിൽ പൊതുദർശനം. 11 മണിക്ക് ആരംഭിക്കുന്ന ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്ക്കാരം ഉച്ചക്ക് 1.30 ന് മുണ്ടത്താനം റ്റി. പി. എം. സഭയുടെ ചൂരക്കുന്ന് തണ്ണിപ്പാറ സെമിത്തേരിയിൽ. 

മക്കൾ - ഇസ്സമ്മ വർഗീസ് ( കഞ്ഞിക്കുഴി, കോട്ടയം), സുജ വർഗീസ് (കഞ്ഞിക്കുഴി, കോട്ടയം) റെജി വർഗീസ് (മാങ്ങാനം, കോട്ടയം), സജി വർഗീസ് (ബിൽഡിംഗ് കൺസ്ട്രക്ഷൻ വർക്ക്, വെള്ളാവൂർ)
മരുമക്കൾ - ജോർജ് വർഗീസ് (മേലേടത്ത് പ്രയ്സ് വില്ല, കഞ്ഞിക്കുഴി), സാംകുട്ടി സാമുവൽ (ഇടവെട്ടാൽ പുത്തൻമഠം, കഞ്ഞിക്കുഴി), ഷേർളി ജോർജ് (കോളഭാഗത്ത്, മുത്തൂർ), ജസ്സി വർഗീസ് (വേലൂർ, പങ്ങട പാമ്പാടി).


أحدث أقدم