ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളി മരിച്ചനിലയിൽ…


കോതമംഗലം സ്വദേശി 45 വയസുകാരനായ മനു ആണ് മരിച്ചത്.ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായിട്ടുണ്ട്. രാത്രി മുറിയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സംഭവം കൊലപാതകമാണെന്നാണ് നിഗമനം. പോലീസ് ഏലപ്പാറയിൽ എത്തി അന്വേഷണം തുടങ്ങി.

Previous Post Next Post