പാമ്പാടി ,പുതുപ്പള്ളി വാകത്താനം എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ നാളെ(10/04/2026 ) വൈദ്യുതി മുടങ്ങും

 

💡പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുളിഞ്ചോട്, പരുതലമറ്റം, കക്കാട്ടുപടി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

💡വാകത്താനം സെകഷൻ പരിധിയിൽ വരുന്ന പെരിഞ്ചേരിക്കുന്ന് , നെല്ലിക്കൽ ട്രാൻസ്ഫോർമർകളിൽ നാളെ 10 . 4 . 26 വെള്ളിയാഴ്ച രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും .

💡പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മണി മുതൽ 5 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
Previous Post Next Post