പങ്ങട:പരേതനായ ഉറുമ്പിൽ സ്‌കറിയയുടെ ഭാര്യ ഏലിയാമ്മ സ്കറിയ (94)നിര്യാതയായി .പരേത മഞ്ഞാമറ്റം കൊച്ചുമഠത്തിൽ കുടുംബാംഗമാണ്. മൃതദേഹം 25/4/2026, ശനി ഉച്ച കഴിഞ്ഞ് 1 PM ന് ഭർതൃ സഹോദരൻ വർക്കി സ്‌കറിയ ഉറുമ്പിലിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതാണ് . സംസ്കാരം പങ്ങട തിരുഹൃദയ പള്ളി സെമിത്തേരിയിൽ 3 PM ന് ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം നടത്തുന്നതാണ്
പങ്ങട ഉറുമ്പിൽ പരേതനായ സ്‌കറിയയുടെ ഭാര്യ ഏലിയാമ്മ സ്കറിയ (94)നിര്യാതയായി
ജോവാൻ മധുമല
0
Tags
𝘛𝘰𝘱 Stories