പാമ്പാടിയിൽ വേനൽമഴ മഴക്കൊപ്പം ഉണ്ടായ കാറ്റിൽ വീടിൻ്റെ മേൽക്കൂര പറന്ന് പോയി


 സൗത്ത് പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മാന്തുരുത്തി പള്ളിക്കുന്ന് ഭാഗത്ത് പള്ളിക്കുന്നേൽ  യോഹന്നാന്റെയും ആക്കവയലിൽ ജോണിയുടെയും വീടിൻ്റെ മേൽക്കൂര   വൈകുന്നേരം മഴയോട് അനുബന്ധിച്ചുണ്ടായ കാറ്റിൽ പറന്നുപോയി. സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സിജു കെ ഐസക്ക് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി പല സ്ഥലത്തും വൈദ്യുതി ലൈനുകളിൽ ചെറിയ മരച്ചില്ലകൾ വീണതായി റിപ്പോർട്ട് ഉണ്ട്
أحدث أقدم