ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം. ആറേക്കർ ഇടത്തിപ്പറമ്പിൽ ദാസെന്ന് വിളിക്കുന്ന ദേവസ്യയാണ് മരിച്ചത്. സംഭവം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല